Surprise Me!

ലാലേട്ടന്‍ മാറ്റം പരീക്ഷിച്ച വര്‍ഷം 2018 | filmibeat Malayalam

2019-01-01 87 Dailymotion

Mohanlal's new photo shoot in hyderabhad ramoji film city<br />പുതിയ വര്‍ഷത്തിലും നിരവധി സിനിമകള്‍ ലാലേട്ടന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇതിനിടെ മോഹന്‍ലാല്‍ നടത്തിയൊരു ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. വനിതാ മാഗസിന്റെ പുതുവര്‍ഷ പതിപ്പിനായി താരം നടത്തിയ ഫോട്ടോഷൂട്ട് വീഡിയോ ആയിരുന്നു ഇറങ്ങിയിരുന്നത്.<br />

Buy Now on CodeCanyon